Question: ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നതെവിടെ
A. കോഴിക്കോട്
B. തിരുവനന്തപുരം
C. കോട്ടയം
D. തൃശ്ശൂര്‍
Similar Questions
വാഹനങ്ങളുടെ പുക പരിശോധനയ്ക്കുള്ള പുതിയ ആപ്പ് ഏത്
A. വാഹൻ 1
B. വാഹൻ 4
C. വാഹൻ 3
D. വാഹൻ 2
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് (Skyroot)-ൻ്റെ ഇൻഫിനിറ്റി കാമ്പസ് (Infinity Campus) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?